21 Sunday
June 2026
2026 June 21
1448 Mouharrem 5

മണ്ഡലം സമ്മേളനം

ബേപ്പൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രഫ. അബ്ദുല്‍ മുബാറക് അധ്യക്ഷത വഹിച്ചു. മുഹ്‌സിന പത്തനാപുരം, എം ടി മനാഫ്, റാഫി പേരാമ്പ്ര, റാസിഖ് നടുവട്ടം, ആസിഫ് കമാല്‍, ഫാത്തിമ മുഹമ്മദലി, നിദ, കുഞ്ഞിക്കോയ ഒളവണ്ണ പ്രസംഗിച്ചു.

Back to Top