29 Thursday
January 2026
2026 January 29
1447 Chabân 10

സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ഉദ്ഘാടനം


തിരൂര്‍: പ്രമാണബോധത്തോടെ മതം പഠിക്കുന്നതിന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാനവ്യാപകമായി ആരംഭിച്ച പഠന സംരഭമായ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ തിരൂര്‍ മണ്ഡലം തലത്തിലെ ക്ലാസുകള്‍ തുടങ്ങി. തിരൂര്‍ ഓല വിദ്യാലയത്തില്‍ സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ വെട്ടം, വി എം മജീദ്, ഹുസൈന്‍ കുറ്റൂര്‍, വി പി മനാഫ്, എം സൈനുദ്ദീന്‍, ടി വി ജലീല്‍, സി എം സി അറഫാത്ത്, ആയിഷ കുട്ടി നിലമ്പൂര്‍, ആയിഷ പരന്നേക്കാട്, റംഷീദ വൈരങ്കോട്, സഹീര്‍ വെട്ടം, പി നിബ്രാസുല്‍ ഹഖ് പ്രസംഗിച്ചു.

Back to Top