സ്വാഗതസംഘം രൂപീകരിച്ചു
പുത്തൂര്‍: ഒക്ടോബര്‍ 24ന് ഓമശ്ശേരിയില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. എം പി മൂസ (ചെയര്‍മാന്‍), എം കെ പോക്കര്‍ സുല്ലമി (കണ്‍വീനര്‍), എം പി അബ്ദുല്‍ഖാദര്‍ മദനി, പി അബ്ദുസലാം മദനി, കെ പി അബ്ദുല്‍അസീസ് സ്വലാഹി, കെ കെ റഫീഖ് സലഫി, പി അബ്ദുല്‍ മജീദ് മദനി, പി വി അബ്ദുസലാം മദനി, അബ്ദുറസാഖ് മലോറം, വി പി മുജീബുറഹ്മാന്‍, ടി ഇബ്‌റാഹീം, കെ കെ ഷരീഫ്, കെ കെ മുഹമ്മദ്, സി ഹുസയിന്‍, എം അബ്ദുല്‍മജീദ് സ്വലാഹി, പി സി യഹ്‌യാഖാന്‍, പി അനീസ്, ഷബീര്‍ കല്ലുരുട്ടി എന്നിവരാണ് ഭാരവാഹികള്‍.