7 Sunday
June 2026
2026 June 7
1447 Dhoul-Hijja 21

തസ്‌കിയത്ത് ക്യാമ്പ്

തിരൂര്‍: ഐ എസ് എം മണ്ഡലം തസ്‌കിയത്ത് ക്യാമ്പ് കെ എന്‍ എം മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍ വെട്ടം ഉദ്ഘാടനം ചെയ്തു. നവാസ് അന്‍വാരി പ്രഭാഷണം നടത്തി. ഷംസു അല്ലൂര്‍, സഹീര്‍വെട്ടം, ജലീല്‍ തിരൂര്‍, മുനീര്‍ ചെമ്പ്ര, യാസര്‍ ചേന്നര, ഹാറൂന്‍ പുല്ലൂര്‍, യാസിര്‍ കുറ്റൂര്‍ പ്രസംഗിച്ചു.

Back to Top