20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

സാഹിത്യ സമാജം

ഓമശ്ശേരി: മദ്‌റസത്തുല്‍ മുജാഹിദീന്‍ സാഹിത്യ സമാജം സുല്ലമുസ്സലാം സയന്‍സ് കോളജ് അസി. പ്രഫസര്‍ വി കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഗായകന്‍ റിയാസ് ഓമശ്ശേരി, ഷൈജല്‍ കല്ലുരുട്ടി, എന്‍ ടി അബ്ദുസ്സലാം മദനി, പി വി ബഷീര്‍, എ കെ മഹ്‌സൂറ പ്രസംഗിച്ചു.

Back to Top