16 Wednesday
September 2026
2026 September 16
1448 Rabie Al-Âkher 3

ഐ ക്യൂ കരിയര്‍ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന് കീഴിലെ ഐ ക്യൂ കരിയറിന്റെ പുതിയ ലോഗോ സിജി വൈസ് പ്രസിഡന്റ് ഡോ. ഇസെഡ് എ അഷ്‌റഫ് പ്രകാശനം ചെയ്തു. ഐ ക്യൂ ഡയറക്ടര്‍ ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഡോ. അഹമ്മദ് സാബിത്ത്, കെ ഇസെഡ് ഡാനിഷ്, അന്‍വര്‍ മുട്ടാഞ്ചേരി, പാത്തേയ് ടീച്ചര്‍, ഫിദ ബിസ്മ, ബാസില്‍ പുളിക്കല്‍, റസീം ഹാറൂന്‍ പ്രസംഗിച്ചു.

Back to Top