പ്രതിഷേധ സംഗമം
പരപ്പനങ്ങാടി: പ്രവാചകനിന്ദക്കെതിരെ ഐ എസ് എം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ലുഖ്മാന്‍ പോത്തുകല്ല്, ഇ ഒ ഫൈസല്‍, ശാഹുല്‍ ഹമീദ്, സുധീഷ്, അസ്ഹര്‍, സി വി ലതീഫ്, സി എന്‍ നാസിര്‍, ഹാമിദ് സനീന്‍, നുഫൈല്‍, അന്‍സാര്‍ കാടേങ്ങല്‍ പ്രസംഗിച്ചു.