30 Monday
June 2025
2025 June 30
1447 Mouharrem 4

ഡോക്ടറേറ്റ് നേടി


നരിക്കുനി: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ പടനിലം മാലക്കോത്ത് മുഹമ്മദ് റാസിഖ്. ഐ എസ് എം ആരാമ്പ്രം ശാഖ മെമ്പറാണ്. ‘നെമാറ്റിക് ലിക്വിഡ് ക്രിസ്റ്റലുകളിലെ സിലിക്ക മൈക്രോ നാനോ റോഡുകളുടെ ഇന്ററാക്ഷന്‍ ഡയരക്റ്റഡ് അസംബ്ലിയും ഇലക്ട്രോ ഫോറെറ്റിക് മൊബിലിറ്റിയും’ എന്ന വിഷയത്തില്‍ പ്രഫസര്‍ സുരജിത് ദാറയുടെ കീഴിലായിരുന്നു ഗവേഷണം. പടനിലം മാലക്കോത്ത് സുബൈര്‍ – റസിയ ദമ്പതികളുടെ മകനാണ്. ഹിബ സാലിഹ് ഭാര്യയാണ്.

Back to Top