8 Thursday
October 2026
2026 October 8
1448 Rabie Al-Âkher 25

മണ്ഡലം കണ്‍വന്‍ഷന്‍


വണ്ടൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. ടി ടി ഫിറോസ്, കുഞ്ഞുട്ടി മാസ്റ്റര്‍, സാദത്തലി വണ്ടൂര്‍, നാസര്‍ സ്വലാഹി, ഇ കെ നാസര്‍, അബ്ദുല്‍കരീം വല്ലാഞ്ചിറ, എന്‍ ടി ഷിബില്‍, കെ കെ തബ്ഷീര്‍, നസീല അമാനി, ഫിദ പ്രസംഗിച്ചു.

Back to Top