ഐ ജി എം പഠനക്ലാസ്

ആലപ്പുഴ: ഐ ജി എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഗെതെര്‍ റ്റു ലേണ്‍’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ശിഫ ഫാത്തിമ അധ്യക്ഷത വഹിച്ചു. റിഹാസ് പുലാമന്തോള്‍, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍, മുബാറക് അഹമ്മദ്, അഫ്‌സാന അഫ്‌സല്‍, മിസ്‌രിയ നഹാസ്, ആലിയ മുബാറക് പ്രസംഗിച്ചു.
