2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഐ എസ് എം കുടുംബ സംഗമം

തൃപ്പനച്ചി: ഐ എസ് എം ശാഖാ കുടുംബ സംഗമത്തില്‍ ഫിറോസ് കൊച്ചിന്‍, ഷാനവാസ് പറവന്നൂര്‍, പി കെ അബ്ദുല്‍കരീം സുല്ലമി, സി എ മുഹ്‌സിന്‍, ശറഫുദ്ദീന്‍, സി എ ഉസാമ, മുഹമ്മദ് സലീം, ഇല്‍യാസ്, ഷമീം, തന്‍സീഹ് പ്രസംഗിച്ചു.

Back to Top