മദ്‌റസാധ്യാപക ശില്‍പശാല
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വിദ്യാഭ്യാസ വിഭാഗം മദ്‌റസാധ്യാപകര്‍ക്കായി സംഘടിപ്പിച്ച ടീച്ചേഴ്‌സ് ട്യൂണ്‍ ശില്‍പശാലയില്‍ സി ഐ ഇ ആര്‍ സെക്രട്ടറി അബ്ദുല്‍വഹാബ് നന്മണ്ട, ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി, വിദ്യാഭ്യാസ വിഭാഗം ചെയര്‍മാന്‍ അശ്ഹദ് ഫൈസി, കണ്‍വീനര്‍ സി എം നൗഷാദ് പ്രസംഗിച്ചു.