3 Thursday
July 2025
2025 July 3
1447 Mouharrem 7

വെളിച്ചം ജില്ലാ സമ്മേളനം

വെളിച്ചം കണ്ണൂര്‍ ജില്ലാ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്യുന്നു.


കണ്ണൂര്‍: വെളിച്ചം ജില്ലാ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ കരിയാട്,സി സി ശക്കീര്‍ ഫാറൂഖി, ജസിന്‍ നജീബ്, റസല്‍ കക്കാട്, ടി പി റുസീന, ഷാന ഏഴോം, അജ്‌സര്‍ കണ്ണൂര്‍ പ്രസംഗിച്ചു. ലുഖ്മാന്‍ പോത്തുകല്ല്, എം ടി മനാഫ്, ഫൈസല്‍ നന്മണ്ട, നൗഷാദ് കാക്കവയല്‍, സല്‍മ അന്‍വാരിയ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനം കെ എന്‍ എം ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി ഉദ്ഘാടനം ചെയ്തു. വെളിച്ചം കണ്‍വീനര്‍ ജൗഹര്‍ ചാലക്കര അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം സംസ്ഥാന കണ്‍വീനര്‍ അയ്യൂബ് എടവനക്കാട് നിര്‍വഹിച്ചു. ഷബീര്‍ ധര്‍മ്മടം, ജസീല്‍ പൂതപ്പാറ പ്രസംഗിച്ചു.

Back to Top