ഏരിയ കുടുംബ ബോധനം
നരിക്കുനി: ആരാമ്പ്രം ഏരിയ കുടുംബ ബോധനം കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എം കെ ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. ഒ എം അബ്ദുല്ലത്തീഫ് മദനി പ്രഭാഷണം നടത്തി. എന്‍ പി അബ്ദുറഷീദ്, എന്‍ജി. പി ഇബ്‌റാഹീം കുട്ടി, ശുക്കൂര്‍ കോണിക്കല്‍, കെ പി അബൂബക്കര്‍, ജാബിര്‍ കോണിക്കല്‍, പി പി ആമിന ടീച്ചര്‍, സി കെ ഫാത്തിമ, കെ പി മൈമൂന, ഇര്‍ഫാന റഷീദ് പ്രസംഗിച്ചു.