2 Wednesday
July 2025
2025 July 2
1447 Mouharrem 6

‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ പ്രചാരണത്തിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി

തൃശൂര്‍ ജില്ലാ കുടുംബസംഗമം യു എ ഇ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സാബിര്‍ ശൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു.


കൊടുങ്ങല്ലൂര്‍: ‘കരുത്താണ് ആദര്‍ശം കരുതലാണ് കുടുംബം’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സന്ദേശ പ്രചാരണത്തിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. ജില്ലാ കുടുംബസംഗമം ഉദ്ഘാടനം യു എ ഇ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് സാബിര്‍ ശൗക്കത്ത് നിര്‍വഹിച്ചു. റിഹാസ് പുലാമന്തോള്‍ പ്രമേയ പ്രഭാഷണം നടത്തി. നൗഫല്‍ ഹാദി, അബ്ദുറഹീം ഫാറൂഖി പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മുസ്തഫ കേച്ചേരി, സെക്രട്ടറി സിറാജ് മദനി, സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ബുസ്താനി, ജില്ലാ ഭാരവാഹികളായ കെ അബ്ദുസ്സലാം മാസ്റ്റര്‍, ഇ എ അബ്ദുല്ല, അബ്ദുല്‍ജബ്ബാര്‍ മണപ്പാട്ട്, കെ വി അബ്ദുല്‍ഖാദിര്‍, മുഹമ്മദ് ഹബീബ്, കെ ഐ അബ്ദുസ്സലാം, എന്‍ എ ഖാസിം, അബ്ദുസ്സലാം വെള്ളറക്കാട്, പി കെ അബ്ദുല്ല, കെ യു ഇബ്‌റാഹിം കുട്ടി, ഹാജറ ടീച്ചര്‍, വി വൈ ഹാഷിം, ലിയാന നസ്‌റിന്‍, കെ എം ഹുസൈന്‍ പ്രസംഗിച്ചു.

Back to Top