എം ജി എം മണ്ഡലം സംഗമം

എം ജി എം മുക്കം മണ്ഡലം സംഗമം ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു
മുക്കം: എം ജി എം മുക്കം മണ്ഡലം സംഗമം ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അവര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. സാജിദ ചേന്ദമംഗല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ലത്തീഫ് മദനി, കെ ടി നിസാര്‍, എന്‍ കെ നജ്‌ല പ്രഭാഷണം നടത്തി. വെളിച്ചം പരീക്ഷയിലെ വിജയികള്‍ക്ക് ആസാദ് മാസ്റ്റര്‍ സമ്മാനവിതരണം നടത്തി. പി പി നിഹ്‌ല, പി ടി സുല്‍ഫിക്കര്‍ സുല്ലമി, നഫീസ ബാപ്പുട്ടി, സജീന കല്ലുരുട്ടി പ്രസംഗിച്ചു.