പ്ലഷര്‍ ഹോം സമര്‍പ്പിച്ചു
തിരൂര്‍: കെ എന്‍ എം തിരൂര്‍ മണ്ഡലം സമിതിയും ശബാബ് സെന്റര്‍ താനാളൂരും ചെമ്പ്രയില്‍ നിര്‍മിച്ച പ്ലഷര്‍ഹോം സമര്‍പ്പിച്ചു. താക്കോല്‍ദാനം എ എ കെ ഗ്രൂപ്പ് ചെയര്‍മാന്‍ പാറപ്പുറത്ത് ബാവഹാജി നിര്‍വ്വഹിച്ചു. ഇഖ്ബാല്‍ വെട്ടം അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍, ടി പി സൈതലവി, ടി ആബിദ് മദനി, ശം സുദ്ദീന്‍ ചെമ്പ്ര, എന്‍ കെ മുസ്തഫ, പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി, ഹുസൈന്‍ കുറ്റൂര്‍, മജീദ് മംഗലം, ജലീല്‍ വൈരങ്കോട്, എം എം സൈനുദ്ദീന്‍, അബ്ദുസ്സലാം തറയില്‍, എന്‍ പി അബ്ദുന്നാസര്‍, യാസിര്‍ അറഫാത്ത് പറവണ്ണ, ശംസുദ്ദീന്‍ അല്ലുര്‍, മുനീര്‍ ചെമ്പ്ര, സി ദാവൂദ്, ആബിദ് താനാളൂര്‍, ഇ കെ ഷരീഫ് പ്രസംഗിച്ചു.