ഇസ്‌ലാഹി കുടുംബ സംഗമം
പറവണ്ണ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കാമ്പയിന്റെ ഭാഗമായി പറവണ്ണ ശാഖാ കമ്മിറ്റി ജനതാബസാറില്‍ ഇസ്‌ലാഹി കുടുംബ സംഗമം സംഘടിപ്പിച്ചു. കെ എം കാസിം ഹാജി അധ്യക്ഷത വഹിച്ചു. യു പി ശിഹാബുദ്ദീന്‍ അന്‍സാരി, ഇ കെ സലീം ബുസ്താനി, ടി എം നാസര്‍ അന്‍വാരി, സി എം സി അറഫാത്ത് പ്രസംഗിച്ചു.