എം ജി എം തിരൂര്‍ മണ്ഡലം സംഗമം
തിരൂര്‍: എം ജി എം തിരൂര്‍ മണ്ഡലം സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ എ പി നസീമ ഉദ്ഘാടനം ചെയ്തു. കെ ആയിഷാബി അധ്യക്ഷത വഹിച്ചു. ബുഷ്‌റ നജാത്തിയ, ആയിഷ വാണിയന്നൂര്‍, ഇഖ്ബാല്‍ വെട്ടം, മുബീന തിരൂര്‍, മുഫീദ് മങ്ങാട്, ഹുസൈന്‍ കുറ്റൂര്‍, ആദം ചെമ്പ്ര, മുനീര്‍ പറമ്പില്‍, വി പി ജലീല്‍, നാജിയ മുഹ്‌സിന്‍, കെ ഷഹന, മന്‍സീറ ചെമ്പ്ര, റസീന ചെമ്പ്ര, സൈനബ കുറ്റൂര്‍ പ്രസംഗിച്ചു.