സ്‌പോര്‍ട്‌സ് മീറ്റ്
ചെറുവാടി: അല്‍ഫിത്‌റ മോഡല്‍ സലഫി മദ്‌റസ സ്‌പോര്‍ട്‌സ് മീറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹ്‌റ വെള്ളങ്ങോട്ട് വിജയികളെ ആദരിച്ചു. മദ്‌റസ ലൈബ്രറി ഉദ്ഘാടനം ഹകീം വെളുക്കുത്ത് നിര്‍വഹിച്ചു. കെ ടി ഹസൈന്‍ അന്‍വാരി, ഡോ. ഒ സി അബ്ദുല്‍കരീം, ആസാദ് മാസ്റ്റര്‍, കെ എച്ച് മുഹമ്മദ്, കെ വി അബ്ദുസ്സലാം, നഫീസ ബാപ്പുട്ടി, നമീര്‍ പൊറ്റമ്മല്‍, മുജുട്ടി കൊളക്കാടന്‍, ഹാഫിസ് ആസാദ്, ഡോ. ഷബീര്‍ ആലുക്കല്‍, ഹകീം പാറപ്പുറത്ത്, ഇഖ്ബാല്‍ സുല്ലമി, യൂസഫ് മാസ്റ്റര്‍, അഹമ്മദ് കരിമ്പനങ്ങോട്ട്, ഇഖ്ബാല്‍ കട്ടയാട്ട്, കെ എച്ച് സുബൈദ, കെ വി മറിയകുട്ടി പ്രസംഗിച്ചു.