വെളിച്ചം കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍
കണ്ണൂര്‍: വെളിച്ചം ജില്ലാ കണ്‍വെന്‍ഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ജൗഹര്‍ ചാലക്കര അധ്യക്ഷത വഹിച്ചു. പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര, ജില്ലാ സെക്രട്ടറി റസല്‍ കക്കാട്, ഷബീര്‍ ധര്‍മടം പ്രസംഗിച്ചു.