എം ജി എം സഊദി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍

റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം ജി എം കമ്മിറ്റികളെ ഏകോപിപ്പിച്ച് സഊദി എം ജി എം നാഷണല്‍ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: ഹസ്‌ന സിദ്ദീഖ് ദമ്മാം (പ്രസിഡന്റ്), ഹുസ്‌ന ഷിറിന്‍ ജുബൈല്‍ (ജന.സെക്രട്ടറി), ഫര്‍ഹാന ഷമീല്‍ റിയാദ് (ട്രഷറര്‍), സലീന നാസര്‍ ജിദ്ദ, ഷാക്കിറ ഷഫീഖ് ജുബൈല്‍, ഷിറിന്‍ ഉബൈദ് അല്‍കോബാര്‍ (വൈ.പ്രസിഡന്റ്), നിലൂഫര്‍ അന്‍സാര്‍ ദമ്മാം, ഷാഹിന കബീര്‍ റിയാദ്, ഗഫീറ ഗഫൂര്‍ ജിദ്ദ (ജോ.സെക്രട്ടറി). ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സലീം പൂവങ്കാവില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
