സഹായി വളണ്ടിയര്‍ സംഗമം

കണ്ണൂര്‍: സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് യൂണിറ്റി ജില്ലാ വളണ്ടിയര്‍ സംഗമം സംസ്ഥാന വളണ്ടിയര്‍ കണ്‍വീനര്‍ ടി കെ റഫീഖ് നല്ലളം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡണ്ട് സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. ട്രെയ്‌നര്‍ ഷാഫി പാപ്പിനിശ്ശേരി, ഐ എസ് എം സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് കണ്‍വീനര്‍ വി പി ഷാനവാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ, ജില്ലാ സെക്രട്ടറി റസല്‍ കക്കാട്, ജൗഹര്‍ ചാലക്കര, പി വി സത്താര്‍ ഫാറൂഖി പ്രസംഗിച്ചു.
