ഡോക്ടറേറ്റ് നേടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് നേടിയ സി ആയിശാ ബാനു. വകുപ്പ് മേധാവി ഡോ. ഇ എം മനോജിന്റെ കീഴിലായിരുന്നു ഗവേഷണം. രണ്ടത്താണി ചൂരപ്പുലാക്കല്‍ അബ്ദുല്‍കരീമിന്റെയും മൈമൂനയുടെയും മകളും പുറമണ്ണൂര്‍ പുറക്കളത്തില്‍ ഉസ്മാന്റെ ഭാര്യയുമാണ്.