വെളിച്ചം ജില്ലാ കണ്‍വന്‍ഷന്‍

മഞ്ചേരി: മലപ്പുറം ഈസ്റ്റ് ജില്ലയില്‍ വെളിച്ചം 14-ാം ഘട്ടം കണ്‍വന്‍ഷന്‍ സംസ്ഥാന ചെയര്‍മാന്‍ അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു.
ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. ഡോ. യു പി യഹ്‌യാഖാന്‍, ആസിഫ് പുളിക്കല്‍, അബ്ദുല്ലത്തീഫ് മംഗ്ലലശ്ശേരി, ഷക്കീല്‍ ജുമാന്‍, സനിയ ടീച്ചര്‍, ഫാസില്‍ ആലുക്കല്‍, ഫസലുറഹ്മാന്‍, ഇല്‍യാസ് മോങ്ങം പ്രസംഗിച്ചു.
