9 Friday
October 2026
2026 October 9
1448 Rabie Al-Âkher 26

ഇസ്‌ലാഹി കുടുംബ സംഗമം


പുളിക്കല്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ കുടുംബ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. മരക്കാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍, അബ്ദുല്‍ അസീസ്, പി എന്‍ അബ്ദുസ്സമദ്, പി മുജീബ്‌റഹ്മാന്‍, സത്താര്‍ പറവൂര്‍ പ്രസംഗിച്ചു.

Back to Top