3 Friday
January 2025
2025 January 3
1446 Rajab 3

ദ്വൈമാസ കാമ്പയിന് തുടക്കമായി


എടക്കര: ‘സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം’ പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിന് തുടക്കമായി. സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍ കാറ്റാടി, ഗ്രാമപഞ്ചായത്തംഗങ്ങളായ എ ടി റജി, ജസ്മല്‍ പുതിയറ ആശംസയര്‍പ്പിച്ചു. മിസ്ഹബ് സ്വലാഹി, ബാപ്പു ചോളമുണ്ട, വടക്കന്‍ ഫൈസല്‍ പ്രസംഗിച്ചു.

Back to Top