കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് അബ്ദുല്‍മജീദ് സുല്ലമി പ്രസിഡന്റ്, ടി പി ഹുസൈന്‍ കോയ സെക്രട്ടറി

കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ലാ ഭാരവാഹികളെ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. പി ടി അബ്ദുല്‍ മജീദ് സുല്ലമി (പ്രസിഡന്റ്), ടി പി ഹുസൈന്‍ കോയ (സെക്രട്ടറി), എം അബ്ദുറശീദ് മടവൂര്‍ (ട്രഷറര്‍), അബ്ദുല്ലത്തീഫ് അത്താണിക്കല്‍, മഹ്ബൂബ് ഇടിയങ്ങര, കുഞ്ഞിക്കോയ മാസ്റ്റര്‍ ഒളവണ്ണ (വൈ.പ്രസിഡന്റ്), ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹ്മാന്‍, മുഹമ്മദലി കൊളത്തറ, അബ്ദുല്‍മജീദ് പുത്തൂര്‍ (ജോ. സെക്രട്ടറി), എം ടി അബ്ദുല്‍ ഗഫൂര്‍, എന്‍ ടി അബ്ദുറഹ്മാന്‍, ഫൈസല്‍ ഇയ്യക്കാട്, അബ്ദുസ്സത്താര്‍ ഓമശ്ശേരി, അബ്ദുസ്സലാം കാവുങ്ങല്‍, ഫാറൂഖ് പുതിയങ്ങാടി (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
