കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍

കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കൗണ്‍സിലും പ്രവര്‍ത്തകസമിതിയും സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബുബക്കര്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പാലക്കോട്, സി സി ശക്കീര്‍ ഫാറൂഖി, ടി മുഹമ്മദ് നജീബ്, പി ടി പി മുസ്തഫ, അശ്രഫ് മമ്പറം, സാദിഖ് മാട്ടൂല്‍, സഹീദ് കൊളേക്കര, കെ പി ഹസീന, കെ സുഹാന, അതാഉല്ല ഇരിക്കൂര്‍, ജൗഹര്‍ ചാലക്കര, സഹദ് ഇരിക്കൂര്‍, ബാസിത്ത് തളിപ്പറമ്പ പ്രസംഗിച്ചു.
