15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

വെളിച്ചം ഖത്തര്‍ വിജയികളെ ആദരിച്ചു

ദോഹ: വെളിച്ചം പഠനപദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഉന്നത വിജയികളെ ആദരിച്ചു. വെളിച്ചം-2 മുപ്പതാം മോഡ്യൂളില്‍ വിജയിച്ചവര്‍ക്കും വെളിച്ചം-2 മുപ്പതു മൊഡ്യൂളുകളിലും ഉന്നത വിജയം നേടിയവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ് മുഖ്യാതിഥി ആയിരുന്നു. വെളിച്ചം ഖത്തര്‍ ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. വെളിച്ചം കണ്‍വീനര്‍ ഉമര്‍ ഫാറൂഖ്, ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് കുനിയില്‍, എക്‌സാം കണ്‍വീനര്‍ ഹമീദ് കല്ലിക്കണ്ടി, ഷൈജല്‍ ബാലുശ്ശേരി, ഡോ. റസീല്‍, അബ്ദുറഹ്മാന്‍ മദനി, സൈനബ അന്‍വാരിയ്യ പ്രസംഗിച്ചു.

Back to Top