9 Saturday
August 2025
2025 August 9
1447 Safar 14

കെ എന്‍ എം വണ്ടൂര്‍ മണ്ഡലം സമ്മേളനം

വണ്ടൂര്‍: കെ എന്‍ എം മര്‍കസുദഅ്‌വ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ, വീരാന്‍ സലഫി, ഡോ. ജാബിര്‍ അമാനി, ഫിറോസ് ബാബു, കുഞ്ഞുട്ടി മാസ്റ്റര്‍, ടി ടി ഫിറോസ്, അബ്ദുസലാം മദനി, എ പി റഷീദ് പ്രസംഗിച്ചു.

Back to Top