ഖുര്‍ആന്‍ സമ്മേളനം
പാലത്ത്: വെളിച്ചം അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും നൗഷാദ് കാക്കവയല്‍ ഉദ്ഘാടനം ചെയ്തു. യുവത ലൈബ്രറി ഉദ്ഘാടനം പാലത്ത് ഹിമായത്തുദ്ദീന്‍ സംഘം പ്രസിഡന്റ് ഇബ്‌റാഹീം പാലത്ത് യാസിര്‍ പാലത്തിനു പുസ്തകങ്ങള്‍ നല്‍കി നിര്‍വഹിച്ചു. എല്‍ എല്‍ ബി പ്രവേശനം നേടിയ ഇ ആഷിഖിന് പി പി അബ്ദുല്‍ഹഖീം ഉപഹാരം നല്‍കി.
മുര്‍ശിദ് പാലത്ത്, നബീല്‍ പാലത്ത്, ജാസില്‍, ജാബിറ ഫര്‍സാന, സന അമല്‍, മുശീറുല്‍ഹഖ്, എ അഫ്‌സല്‍ പ്രസംഗിച്ചു.