കെ പി അബ്ദുര്‍റഹ്മാന്‍കുട്ടി
ശുക്കൂര്‍ കോണിക്കല്‍
ആരാമ്പ്രം: ആദ്യകാല മുജാഹിദ് പ്രവര്‍ത്തകനും പുല്ലോറമ്മല്‍ ശാഖ കെ എന്‍ എം ഭാരവാഹിയുമായിരുന്ന കണ്ണിച്ചാമ്പുറത്ത് അബ്ദുറഹിമാന്‍കുട്ടി നിര്യാതനായി. ചോലക്കരത്താഴം, പതിമംഗലം, മുട്ടാഞ്ചേരി പ്രദേശങ്ങളിലെ ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
ആരാമ്പ്രം ഹുദാ സെന്റര്‍ മുഅദ്ദിന്‍ ആയും കുറച്ച് കാലം സേവനം ചെയ്തിരുന്നു. തികഞ്ഞ ആദര്‍ശ സ്‌നേഹിയായ അദ്ദേഹം വിനയം നിറഞ്ഞ പെരുമാറ്റ ക്കാരനുമായിരുന്നു. ഭാര്യ: ആമിന. മക്കള്‍: കെ പി ശാക്കിര്‍, മറിയ, പാത്തുമ്മ, കുഞ്ഞായിശ, ഹലീമ, റംല. അല്ലാഹു പരേതന് പാപമോചനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍.