പ്രചരണോദ്ഘാടനം
കണ്ണൂര്‍: ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് ജനറല്‍ എഡിറ്ററായി യുവത പ്രസിദ്ധീകരിച്ച 1921 മലബാര്‍ സമരം ഒന്നാം വാള്യമായ ‘പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയ് ശാസ്ത്രവും’ ജില്ലാ പ്രചരണോദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ ട്രഷറര്‍ ടി മുഹമ്മദ് നജീബ് ഐ എസ് എം ജില്ലാ ട്രഷറര്‍ റസ്സല്‍ കക്കാടില്‍ നിന്ന് സ്വീകരിച്ച് നിര്‍വ്വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറുഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം എസ് എം സംസ്ഥാന ട്രഷറര്‍ ജസീന്‍ നജീബ്, ജൗഹര്‍ ചാലക്കര,സഹദ് ഇരിക്കൂര്‍,റബീഹ് മാട്ടൂല്‍ പ്രസംഗിച്ചു.