സി ടി യൂനുസ്
മുഹമ്മദ് അബ്ദുല്‍നാസര്‍ കെ കെ

ചെമ്മാട്: സജീവ മുജാഹിദ് പ്രവര്‍ത്തകനായിരുന്ന കൊടിഞ്ഞി റോഡ് സി ടി യൂനുസ് (49) നിര്യാതനായി.
എം എസ് എമ്മിലും ഐ എസ് എമ്മിലും സജീവ രംഗത്തുണ്ടായിരുന്ന യൂനുസ് രോഗ ബാധിതനായിരിക്കുമ്പോഴും ആദര്‍ശ രംഗത്ത് കര്‍മനിരതനായിരുന്നു. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ സംരംഭങ്ങളില്‍ ശാരീരികമായും സാമ്പത്തികമായും പിന്തുണയുമായി യൂനുസ് എപ്പോഴും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു.
ഭാര്യ: മേലേ വീട്ടില്‍ ബുഷ്‌റാബി(തിരൂരങ്ങാടി). മക്കള്‍: ഹാനി, ഹംന, ഹാദി, ഹൈസ.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.
