22 Wednesday
October 2025
2025 October 22
1447 Joumada I 0

ഐ ജി എം സായാഹ്ന ക്ലാസ്

ആലപ്പുഴ: ഐ ജി എം പട്ടണക്കാട് ശാഖ സായാഹ്ന ക്ലാസ്സ് എം ജി എം ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഖന്‍സാ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി എ പി നൗഷാദ്, എം ജി എം സംസ്ഥാന വൈ. പ്രസിഡന്റ് ഷരീഫ മദനിയ്യ, മുഹ്‌സിന പത്തനാപുരം പ്രസംഗിച്ചു.

Back to Top