എം എസ് എം പാലക്കാട് ജില്ല അബ്ദുല്‍വാജിദ് പ്രസിഡന്റ്, ഹക്തര്‍ സെക്രട്ടറി
പാലക്കാട്: അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള എം എസ് എം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍വാജിദ് (പ്രസിഡന്റ്), പി കെ ഹക്തര്‍ (സെക്രട്ടറി), ആദില്‍ ഹുസൈന്‍ (ട്രഷറര്‍), സി കെ സലീം, എം ആഷിഖ്, കെ എസ് അദീബ് (വൈ.പ്രസിഡന്റ്), അബ്ദുല്‍സമദ്, സി കെ റിഷാദ്, റഫീഷ് (ജോ.സെക്രട്ടറി), റിദ്‌വാന്‍, ആസിം അമീന്‍, ഷാബിന്‍, മഷ്ഹൂദ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.