എം എസ് എം തിരുവനന്തപുരം നവീര്‍ ഇഹ്‌സാന്‍ പ്രസിഡന്റ്, റിയാസ് സെക്രട്ടറി
തിരുവനന്തപുരം: അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള എം എസ് എം ജില്ലാ ഭാരവാഹികളെ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. നവീര്‍ ഇഹ്‌സാന്‍ ഫാറൂഖി (പ്രസിഡന്റ്), എംറിയാസ് (സെക്രട്ടറി), എന്‍ ഹാരിസ് (ട്രഷറര്‍), വൈ ഫാഹിസ് മുഹമ്മദ്, എച്ച് അല്‍അമീന്‍, നസീഫ് ഫാറൂഖി (വൈ.പ്രസിഡന്റ്), അമീന്‍ സമാന്‍, നഈമുല്‍ ഹഖ്, അദീബ് (ജോ.സെക്രട്ടറി), എന്‍ ഹാഫിസ്, നാഷിഫ് നിസാം, റാഷിദ് റാഫി, എല്‍ ആസിഫ്, മുഹ്‌സിന്‍, എച്ച് അര്‍ഷിദ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.