എം എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ല ശാക്കിര്‍ പ്രസിഡന്റ്, സൈഫുദ്ദീന്‍ സെക്രട്ടറി

കൊയിലാണ്ടി: കോഴിക്കോട് നോര്‍ത്ത് ജില്ലാ എം എസ് എം ഭാരവാഹികളെ തെരഞ്ഞെടുത്തു. ശാക്കിര്‍ കാന്തപുരം (പ്രസിഡന്റ്), സൈഫുദ്ദീന്‍ തീക്കുനി (സെക്രട്ടറി), ഫാസില്‍ നടുവണ്ണൂര്‍ (ട്രഷറര്‍), ജാബിര്‍ മുളിയങ്ങല്‍, ഫസലുര്‍റഹ്്മാന്‍, മുഹമ്മദ് തീക്കുനി, അക്താബ് തിക്കോടി (വൈ.പ്രസി.), സാനദ് കമറുല്ല, ഇല്യാസ് മേപ്പയൂര്‍, അഫ്രിന്‍ തിക്കോടി, അമീന്‍ഷാ (ജോ.സെക്ര), അഫ്‌നാന്‍ ചാലിക്കര, ഫഹീം കുറ്റ്യാടി, സവാദ് പൂനൂര്‍, ആദില്‍ തീക്കുനി, ഹിലാല്‍ ഷാന്‍, നദീം തിക്കോടി (സെക്ര. അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
