11 Friday
September 2026
2026 September 11
1448 Rabie Al-Awwal 28

ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ കണ്‍വന്‍ഷന്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ്ണ കണ്‍വന്‍ഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ജി സി സി കോര്‍ഡിനേഷന്‍ സമിതി കണ്‍വീനര്‍ കെ എന്‍ സുലൈമാന്‍ മദനി, അലി ചാലിക്കര, എം ജി എം പ്രസിഡണ്ട് സൈനബ ടീച്ചര്‍, ഫോക്കസ് സി ഇ ഒ അശ്ഹദ് ഫൈസി, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍, മുജീബ് കുനിയില്‍ പ്രസംഗിച്ചു.

Back to Top