കെ എന്‍ എം മിശ്കാത്ത് സംഗമം
തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം മിശ്കാത്ത് ഇസ്‌ലാഹി സംഗമം സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ഡോ. സി മുഹമ്മദ് അന്‍സാരി, സി എം പി മുഹമ്മദലി, ഇഖ്ബാല്‍ വെട്ടം, വി അബ്ദുല്‍മജീദ്, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, വി പി മനാഫ്, സി എം സി അറഫാത്ത്, മുനീര്‍ ചെമ്പ്ര, മുഹ്‌സിന്‍ നെല്ലിക്കാട്, പി നിബ്രാസുല്‍ ഹഖ്, വി പി ആയിഷ, സൈനബ കുറ്റൂര്‍ പ്രസംഗിച്ചു.