കെ എന്‍ എം കുടുംബ സംഗമം
ഊര്‍ങ്ങാട്ടിരി: കെ എന്‍ എം എം മര്‍കസുദ്ദഅ്‌വ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കുടുംബ സംഗമം ജില്ലാ വൈ. പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി എം എ റഷീദ് അധ്യക്ഷത വഹിച്ചു. അലിമദനി മൊറയൂര്‍, അബ്ദുന്നാസര്‍ സുല്ലമി, അബൂബക്കര്‍ സിദ്ധീഖ്, കെ ടി അലി അക്ബര്‍, ദാനിഷ് സക്കരിയ, ബഷീര്‍ മൂര്‍ക്കനാട്, പി ഇബ്‌റാഹിം പ്രസംഗിച്ചു.