29 Wednesday
July 2026
2026 July 29
1448 Safar 13

നിശാക്യാമ്പ്

നരിക്കുനി: ആരാമ്പ്രം ശാഖ കെ എന്‍ എം മര്‍കസുദ്ദഅ്‌വ നിശാ ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് കെ ഉസൈന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ജി. ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. മുര്‍ഷിദ് പാലത്ത്, സക്കീര്‍ പാറന്നൂര്‍, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു.

Back to Top