18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഐ എസ് എം ഡെലിഗേറ്റ് മീറ്റ്

ഐ എസ് എം നിലമ്പൂര്‍ മണ്ഡലം ഡെലിഗേറ്റ്‌സ് മീറ്റ് ഫോക്കസ് കുവൈത്ത് ചെയര്‍മാന്‍ ഫിറോസ് ചുങ്കത്തറ ഉദ്ഘാടനം ചെയ്യുന്നു


നിലമ്പൂര്‍: ഐ എസ് എം നിലമ്പൂര്‍ മണ്ഡലം ഡെലിഗേറ്റ് മീറ്റ് ഫോക്കസ് കുവൈത്ത് ചെയര്‍മാന്‍ ഫിറോസ് ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിറോസ് അകമ്പാടം അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ബുസ്താനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി റഷീദ് അക്കര, ജില്ലാ സെക്രട്ടറി പി എം എ സമദ്, റഷീദ് ചന്തക്കുന്ന്, ഫസലുര്‍റഹ്മാന്‍, സംജിദ് ഖാന്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x