13 Saturday
December 2025
2025 December 13
1447 Joumada II 22

യാത്രയയപ്പ് നല്‍കി

മടവൂര്‍: മനാറുല്‍ ഇസ്്‌ലാം മദ്‌റസ, മസ്ജിദുല്‍ മനാര്‍ എന്നീ സ്ഥാപനങ്ങളില്‍ അന്‍പതു വര്‍ഷത്തിലധികമായി സേവനം ചെയ്ത് വിരമിക്കുന്ന ആര്‍ കെ ഹൈദര്‍ മൗലവിക്ക് ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ സംഘത്തിന്റെ കീഴില്‍ യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവന്‍ അടുക്കത്ത് ഉപഹാരം നല്‍കി. മഹല്ല് പ്രസിഡന്റ് എംകെ ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സന്തോഷ്, പി മുഹമ്മദ് കോയ, ഡോ. ഹുസൈന്‍ മടവൂര്‍, എം അബ്ദുറഷീദ്, പി കെ സുലൈമാന്‍, എന്‍ പി അബ്ദുല്‍ഗഫൂര്‍, പി കെ കുഞ്ഞിമൊയ്തീന്‍, പി അബ്ദുല്‍ഹമീദ്, എം അബ്ദുല്‍അസീസ്, എം അബ്ദുല്‍മജീദ്, എം നസീം, പി അബ്ദുറഷീദ്, എന്‍ പി അബ്ദുല്‍ഹബീബ് പ്രസംഗിച്ചു.

Back to Top