ദഅ്‌വ ശില്‍പശാല
കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ദഅ്‌വ സൗത്ത് ജില്ല വിഭാഗം സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അബ്ദുറഷീദ് നരിക്കുനി, ശുക്കൂര്‍ കോണിക്കല്‍, ടി പി ഹുസൈന്‍ കോയ, പി അബ്ദുറഹ്മാന്‍ സുല്ലമി, പി സി അഷ്‌റഫ്, പി സി അബ്ദുറഹ്മാന്‍, ആസാദ് കൂളിമാട്, ഫൈസല്‍ ഇയ്യക്കാട്, മഹ്ബൂബ് കുറ്റിച്ചിറ, അബ്ദുല്‍ അസീസ് എന്‍ജിനീയര്‍, ഉസ്മാന്‍ സിറ്റി, അര്‍ഷദ് നെല്ലിക്കാപറമ്പ് പ്രസംഗിച്ചു.