തസ്‌കിയ സംഗമം
കോഴിക്കോട്: ഐ എസ് എം സിറ്റി നോര്‍ത്ത് മണ്ഡലം തസ്‌കിയ സംഗമം സഊദി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കാസിം മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനാഫ് ഇടിയങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ സിറ്റി, വി പി അക്ബര്‍ സാദിഖ്, ശനൂബ് ഒളവണ്ണ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി സഫറുല്ല, അസ്‌കര്‍ കുണ്ടുങ്ങല്‍, ഫവാസ്, ജാനിശ് പ്രസംഗിച്ചു.