9 Friday
May 2025
2025 May 9
1446 Dhoul-Qida 11

എം എസ് എം സ്റ്റുഡന്റ്‌സ് ഡ്രൈവ്

തിരൂര്‍: എം എസ് എം തെക്കന്‍ കുറ്റൂര്‍ യൂണിറ്റ് വിദ്യാര്‍ഥി നേതൃപരിശീലന പരിപാടിയായ സ്റ്റുഡന്റ്‌സ് ഡ്രൈവ് സംഘടിപ്പിച്ചു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. കെ ഹുസൈന്‍, പി നുഹ ഫാത്തിമ, പി നിബ്രാസുല്‍ ഹഖ്, മുഹ്‌സിന്‍ നെല്ലിക്കാട്, മുസ്‌ലിഹ് നീരോല്‍പ്പാലം, പി യാസിര്‍, എ മുന്‍ദിര്‍, എം അബ്ദു റഹ്മാന്‍, മുഫീദ് ചക്കരമൂല, അംന അഷ്‌റഫ് നേതൃത്വം നല്‍കി.

Back to Top