5 Thursday
March 2026
2026 March 5
1447 Ramadân 16

ഇസ്‌ലാഹി കാമ്പസിന് ശിലയിട്ടു

ചെമ്മാട് ഇസ്‌ലാഹി കാമ്പസിന്റെ ശിലാസ്ഥാപനം കാവുങ്ങല്‍ ഇബ്‌റാഹിംകുട്ടി ഹാജി നിര്‍വഹിക്കുന്നു.

തിരൂരങ്ങാടി: ചെമ്മാട് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ നിര്‍മ്മിക്കുന്ന ഇസ്‌ലാഹി കാമ്പസിന്റെ ശിലാസ്ഥാപനം കാവുങ്ങല്‍ ഇബ്‌റാഹിം കുട്ടി ഹാജി നിര്‍വഹിച്ചു. സി പി ഇബ്‌റാഹിം അധ്യക്ഷത വഹിച്ചു. സി എച്ച് ഖാലിദ്, കെ പി ബദറുദ്ദീന്‍, അബ്ദുസ്സമദ് കാരാടന്‍, ഹാരിസ് റഹ്മാന്‍ കാവുങ്ങല്‍, പി എം ഷാഹുല്‍ ഹമീദ്, മന്‍സൂറലി ചെമ്മാട്, കെ അബ്ദുല്‍ഖാദര്‍, ഐ സാബിര്‍, എം ടി അയൂബ്, കെ കെ നാസ പ്രസംഗിച്ചു.

Back to Top