5 Thursday
March 2026
2026 March 5
1447 Ramadân 16

ശബാബ് മീറ്റ് സംഘടിപ്പിച്ചു

നരിക്കുനി: കൊടുവള്ളി വെസ്റ്റ് മണ്ഡലം ശബാബ് ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ 40 വര്‍ഷമായി ശബാബ് ഏജന്റായി പ്രവര്‍ത്തിക്കുന്ന ഉസൈന്‍കുട്ടി സുല്ലമി കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം മണ്ഡലം പ്രസിഡന്റ് റജീഷ് നരിക്കുനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നസീം മടവൂര്‍, ഷബീറലി എളേറ്റില്‍, കെ ജാബിര്‍, റാഷിദ് പാറന്നൂര്‍, ഷഫീഖ് മടവൂര്‍, നാസര്‍ പുല്ലോറമ്മല്‍ പ്രസംഗിച്ചു.

Back to Top